സ്വീകരണം നൽകി

ബേക്കൽ: ബേക്കൽ റിസോർട്ട്സ് വികസന കോർപറേഷ‍‍ൻെറ മാനേജിങ് ഡയറക്ടറായി ചുമതലയെടുത്ത ഷിജിൻ പറമ്പത്തിനെ ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി അംഗങ്ങൾ സന്ദർശിച്ചു. ചെയർമാൻ സൈഫുദ്ദീൻ കളനാട് ഉപഹാരം നൽകി. താജ് ബേക്കൽ റിസോർട്ട് പ്രതിനിധികളായ ഗിരിധർ, ഷിജു നമ്പ്യാർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാസർ കാഞ്ഞങ്ങാട്, എം.ബി. ഷാനവാസ്, പ്രദീപ് കുമാർ കൂട്ടക്കനി, ബി.കെ. സലീം, ഷംസീർ അതിഞ്ഞാൽ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.