ഹാളിന് നാങ്കി അബ്ദുല്ലയുടെ പേരിടും

കുമ്പള: പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ലയുടെ പേര് നൽകാൻ പ്രസ് ഫോറം പ്രവർത്തകയോഗം തീരുമാനിച്ചു. പ്രസിഡന്‍റ്​ ലത്തീഫ് ഉപ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതം പറഞ്ഞു. കെ.എം.എ. സത്താർ, അബ്ദുൽ ലത്തീഫ് ഉളുവാർ, അബ്ദുൽ ലത്തീഫ് കുമ്പള, റഫീഖ്, ധനരാജ്, സുബൈർ, പുരുഷോത്തമ ഭട്ട് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.