സിസ്​റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

കാസർകോട്​: സി-ഡിറ്റി​ൻെറ എഫ്.എം.എസ് എം.വി.ഡി പ്രോജക്ടില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അസി. സിസ്​റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 21നു രാവിലെ 10നു കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഓഫിസില്‍. കൂടുതല്‍ വിവരങ്ങള്‍ www.cdit.org ല്‍ ലഭിക്കും. ഫോണ്‍: 0471 2383506.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.