യൂനിഫോം പ്രകാശനം

യൂനിഫോം പ്രകാശനം ആലംപാടി: എസ്.ഡി.പി.ഐ ആലംപാടി ബ്രാഞ്ചിന് കീഴിലുള്ള വളൻറിയർ വിങ്​ യൂനിഫോം മുതിർന്ന പാർട്ടി പ്രവർത്തകൻ ടി.എം. അബ്​ദുല്ല, ബ്രാഞ്ച് പ്രസിഡന്‍റ്​ എ.സി. മുഹമ്മദ്‌ റസാഖിന്​ നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ അലി ആലംപാടി, എസ്.എ. അബ്​ദുറഹ്മാൻ, എസ്.എ. ഉമ്മർ ഫാറൂഖ്, അമീർ, എസ്.എ. മഹമൂദ്, കരോടി അബ്​ദുൽ ഹമീദ്, പി.കെ. ഹംസ അഫ്ക്കർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.