ജൂനിയർ ഹെൽത്ത്​ ഇൻസ്പെക്ടർക്ക് ഉപഹാരം നൽകി

ജൂനിയർ ഹെൽത്ത്​ ഇൻസ്പെക്ടർക്ക് ഉപഹാരം നൽകികുമ്പള: കുമ്പള പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവന മികവിനുള്ള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സൻെററിന്‍റെ ഉപഹാരം കുമ്പള സി.എച്ച്​.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് സമർപ്പിച്ചു. അബ്​ദുൽ റഹ്മാൻ ഹാജി, വാർഡ് മെംബർ താഹിറ ജംഷീർ, ഫസൽ, മൊയ്‌തീൻ, അസീസ്, ബി.എ. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT