വാഫി എൻട്രൻസ് പരീക്ഷ

വാഫി എൻട്രൻസ് പരീക്ഷ കുമ്പള: ഈ വർഷത്തെ വാഫി, വഫിയ്യ പ്രവേശന പരീക്ഷകൾക്ക് ജില്ലയിൽ കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാൻ സി.ഐ.സി എൻട്രൻസ് എക്സാം ബോർഡ് തീരുമാനിച്ചു. ഉമറലി ശിഹാബ് തങ്ങൾ ഇസ്​ലാമിക അക്കാദമി, കൊക്കച്ചാൽ,കയ്യാർ, ബന്തിയോട്. ഫോൺ: 9895623601, 8943830286, ഇമാം ശാഫി ഇസ്​ലാമിക് അക്കാദമി, ബദരിയ്യ നഗർ, കുമ്പള, ഫോൺ: 8891232313, 8089662307. ബീവി ഖദീജ വിമൻസ് അക്കാദമി, ബല്ലാകടപ്പുറം, ഫോൺ: 046712129, 9207192089. റഹ്മാനിയ്യ മദ്​റസ മൂസ ഹാജി മുക്ക്, പടന്ന, ഫോൺ: 9447543227 എന്നിവയാണ് ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങൾ. ഈ മാസം 28ന് രാവിലെ 10 മുതൽ 11.30 വരെ ആൺകുട്ടികൾക്കും ഉച്ചക്ക് 1.30 മുതൽ മൂന്നുവരെ പെൺകുട്ടികൾക്കുമാണ്​ പരീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.