ദലിത്​ ലീഗ്​ ധർണ

കാസർകോട്​: എസ്.സി.പി -ടി.എസ്.പി ഫണ്ടുകൾ പൂർണമായും ചെലവഴിക്കണമെന്നാവശ്യപ്പെട്ട്​ ദലിത്‌ ലീഗ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്​ടറേറ്റ്​ ധർണ നടത്തി. എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ ഉദ്​ഘാടനം ചെയ്‌തു. ദലിത്‌ ലീഗ് ജില്ല പ്രസിഡൻറ്​ രാജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെർക്കള, നേതാക്കളായ ഒ.കെ. പ്രഭാകരൻ, ഊരുമൂപ്പൻ എൻ. നാരായണൻ, കരുണാകരൻ മാസ്​റ്റർ, പ്രഭാകരൻ, സുധാകരൻ, മീനാക്ഷി, ശശി അജക്കോഡ് എന്നിവർ സംസാരിച്ചു. കലാഭവൻ രാജു സ്വാഗതം പറഞ്ഞു. dalit league ദലിത്‌ ലീഗ് ജില്ല കമ്മിറ്റി കലക്​ടറേറ്റ്​ ​ധർണ എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.