മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ചെറുവത്തൂർ: തിമിരി ബാങ്ക് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി . പി.എം.എസ്.വൈ ബയോ ​േഫ്ലാക്ക് യൂനിറ്റിലാണ് നിക്ഷേപിച്ചത്. മത്സ്യക്കുഞ്ഞുങ്ങളെ കയ്യൂർ -ചീമേനി പഞ്ചായത്ത് പ്രമോട്ടർ എൻ.എൻ. വിജയനിൽ നിന്ന് ബാങ്ക് പ്രസിഡൻറ്​ വി. രാഘവൻ ഏറ്റുവാങ്ങിയ ശേഷമാണ് നിക്ഷേപിച്ചത്. കെ. ദാമോദരൻ, പി.സി. ജയറാം പ്രകാശ്, എം. രാജൻ, രാമകൃഷ്ണൻ, വി.പി. രാഘവൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.