Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമത്സ്യക്കുഞ്ഞുങ്ങളെ ...

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

text_fields
bookmark_border
ചെറുവത്തൂർ: തിമിരി ബാങ്ക് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി . പി.എം.എസ്.വൈ ബയോ ​േഫ്ലാക്ക് യൂനിറ്റിലാണ് നിക്ഷേപിച്ചത്. മത്സ്യക്കുഞ്ഞുങ്ങളെ കയ്യൂർ -ചീമേനി പഞ്ചായത്ത് പ്രമോട്ടർ എൻ.എൻ. വിജയനിൽ നിന്ന് ബാങ്ക് പ്രസിഡൻറ്​ വി. രാഘവൻ ഏറ്റുവാങ്ങിയ ശേഷമാണ് നിക്ഷേപിച്ചത്. കെ. ദാമോദരൻ, പി.സി. ജയറാം പ്രകാശ്, എം. രാജൻ, രാമകൃഷ്ണൻ, വി.പി. രാഘവൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story