നോട്ട് ബുക്ക്​ വിതരണം

നോട്ട് ബുക്ക്​ വിതരണം എരിയാൽ: എരിയാൽ കാവുഗോളി എൽ.പി സ്കൂളിലെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് നോട്ട് ബുക്കുകൾ വിതരണം ചെയ്തത്. എരിയാൽ കാവുഗോളി എൽ.പി സ്കൂൾ അധ്യാപകൻ അമൃത് ലാലിന് ഇ.വൈ.സി.സി പ്രസിഡൻറ് ഖലീൽ എരിയാൽ പുസ്തകങ്ങൾ കൈമാറി. പി.ടി.എ പ്രസിഡൻറ് നിസാർ ചെയ്ച്ച, ഹൗസ് ഓഫ് ഇ.വൈ.സി.സി ജോയൻറ് സെക്രട്ടറി ജാബിർ കുളങ്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോ : സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ഇ.വൈ.സി.സി നൽകുന്ന നോട്ട് ബുക്കുകൾ പ്രിസിഡൻറ് ഖലീൽ എരിയാൽ കാവുഗോളി ഗവ. എൽ.പി സ്കൂൾ അധ്യാപകൻ അമൃത് ലാലിന് കൈമാറുന്നു EYCCകാവുഗോളി എൽ.പി സ്കൂളിലെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്​ നോട്ട് ബുക്കുകൾ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.