തണ്ണീർ ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം

ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല, ശ്രീകുമാർ മെമ്മോറിയൽ ക്ലബ് ബാലവേദിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാ​െന്റ ചണ്ഡാലഭിക്ഷുകി എന്ന കവിതയെ അടിസ്ഥാനമാക്കി തയാറാക്കിയ 'തണ്ണീർ' ഷോർട്ട്ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ ശ്ര​േദ്ധയനായ കുഞ്ഞികൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കെ.വിശാൽരാജ് അധ്യക്ഷത വഹിച്ചു. എൻ.ഷൈജു, ടി.വി. അശോകൻ എന്നിവർ സംസാരിച്ചു. പടം..തണ്ണീർ ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ചലച്ചിത്ര താരം കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.