ലൈബ്രറി കൗൺസിൽ ജില്ല തല സദസ്സ് ആരംഭിച്ചു

corrected file നീ​ലേശ്വരം: സ്വാതന്ത്ര്യത്തിന്റെ 75ാ മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ നടത്തുന്ന '10000 ചരിത്ര ജില്ല തല സദസ്സ്' കരിന്തളം കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയിൽ ഗ്രന്ഥാലോകം മുഖ്യപത്രാധിപർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡോ.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എ. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. എ.ആർ സോമൻ, ജോസ് സബാസ്റ്റ്യൻ, പി.കെ. മോഹനൻ, ഒ.എം.ബാലകൃഷ്ണൻ, വി. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. library council dist sadassu.jpg ലൈബ്രറി കൗൺസിൽ ജില്ലതല സദസ്സ് പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.