കാറും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

കാഞ്ഞങ്ങാട്: . കൊട്ടോടി പയ്യച്ചേരി പ്ലാന്റേഷന് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. ഓട്ടോ ഡ്രൈവർ കൊട്ടോടിയിലെ അനീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.