മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ

നീലേശ്വരം: മടിക്കൈ പഞ്ചായത്ത് 2022-23 വാർഷികപദ്ധതി വികസന സെമിനാർ മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പി. സത്യ, ടി. രാജൻ, രമ പത്മനാഭൻ, എ. വേലായുധൻ, സി. പ്രഭാകരൻ, എം. രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, ദിനേശൻ പാറയിൽ എന്നിവർ സംസാരിച്ചു. പടം: nlr vikasana seminar മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.