ചെറുവത്തൂർ: ഉത്സവമായി ചെറുവത്തൂർ ബി.ആർ.സിതല പ്രവേശനോത്സവം. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന പ്രവേശനോത്സവം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം. കുഞ്ഞിരാമൻ, എ. രമണി, കെ. ജയചന്ദ്രൻ, വി.എസ്. ബിജുരാജ്, രാജേന്ദ്രൻ പയ്യാടക്കത്ത്, പി. വസന്ത, എം. രാജൻ, വയലിൽ രാഘവൻ, എം. സാവിത്രി, കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. പടം.. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന ചെറുവത്തൂർ ബി.ആർ.സിതല പ്രവേശനോത്സവത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.