ഉദുമ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമയിൽ പ്രകടനവും പൊതുയോഗവും നടത്തി. വൈസ് പ്രസിഡന്റ് കെ.എം. അമ്പാടി അധ്യക്ഷത വഹിച്ചു. കെ.വി. ഭക്തവത്സലൻ, വാസു മാങ്ങാട്, ചന്ദ്രൻ നാലാംവാതുക്കൽ പ്രഭാകരൻ തെക്കേക്കര, ശംഭു ബേക്കൽ, ഷിബു കടവങ്ങാനം, സുകുമാരി ശ്രീധരൻ, പന്തൽ നാരായൺ, അനീഷ് പണിക്കർ, പി.ആർ. രാജിക എന്നിവർ സംസാരിച്ചു. cong uduma pradhishedham.jpg കെ. സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമയിൽ നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.