കുരുമുളക് സംഭരണം ആരംഭിച്ചു

നീലേശ്വരം: നീലേശ്വരത്തെ കേന്ദ്ര അടക്ക മാർക്കറ്റിങ് സൊസൈറ്റിയിൽ (കാംപ്കോ) . കാംപ്കോ ഡയറക്ടർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് കാംപ്കോ ബ്രാഞ്ച് മാനേജർ അനിൽ, നീലേശ്വരം ബ്രാഞ്ച് മാനേജർ അനിൽകുമാർ എന്നിവർ സംസാരിച്ചു. കിലോക്ക് 505 രൂപയാണ് സംഭരണ വില. പടം: nlr peper നീലേശ്വരം കംപ്കോയിൽ കുരുമുളക് സംഭരണം ഡയറക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.