കോഴിക്കോട്-അബുദാബി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം രണ്ട് മണിക്കൂർ വൈകി

കരിപ്പൂർ: കോഴിക്കോട് നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം IX 363 രണ്ട് മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. 8.20ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. പിന്നീട് 10.20ഒാടെയാണ് വിമാനം പുറപ്പെട്ടത്.

Full View

Tags:    
News Summary - karipur airport- airindia express- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.