Posted On
date_range Updated On
date_range മൂടൽമഞ്ഞ്: കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ
കോഴിക്കോട്: മൂടൽമഞ്ഞ് കാരണം കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട വിമാനങ്ങൾ െനടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനവും മസ്കത്ത്-കോഴിക്കോട് ഒമാൻ എയർ വിമാനവുമാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.