Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുള്ളിക്കണക്ക് ചാലക്കൽ കോളനിക്ക് സമീപം മാപ്പിളത്തറ പടീറ്റതിൽനിന്ന് ദേശത്തിനകം പന്തപ്ലാവിൽ തെക്കതിൽ വാടകക്ക് താമസിക്കുന്ന കൊച്ചനിക്ക് (ഷംനാദ്, 21) കാപ്പ പ്രകാരം ആറുമാസം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.
കുപ്രസിദ്ധ ഗുണ്ട അൻസാബിന്‍റെ (മാളു) സംഘത്തിൽപെട്ട ഇയാൾ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.