????????????? ????????? ?????????

യൂത്ത്‌ കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണം

മ​ട്ട​ന്നൂ​ര്‍: യൂ​ത്ത്‌ കോ​ണ്‍ഗ്ര​സ് നേ​താ​വി​നു​നേ​രെ ആ​ക്ര​മ​ണം. മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം യൂ​ത്ത്‌ കോ​ണ്‍ഗ്ര​സ് മു​ന്‍ പ്ര​സി​ഡ​ൻ​റും മ​രു​താ​യി ക്ഷീ​രോ​ല്‍പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പാ​ല്‍ വി​ത​ര​ണ​ക്കാ​ര​നു​മാ​യ മ​രു​താ​യി​യി​ലെ സി. ​അ​ജി​ത്ത് കു​മാ​റി​ന് (38) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

 

പ​രി​ക്കേ​റ്റ അ​ജി​ത്ത്കു​മാ​റി​നെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പാ​ല്‍വി​ത​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ക്ര​മം.
സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ സി.​പി.​എം ആ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം പ​റ​ഞ്ഞു.

എ​ന്നാ​ല്‍, സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​യ വ്യ​ക്തി​പ​ര​മാ​യ ത​ര്‍ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നും സി.​പി.​എം മ​രു​താ​യി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​വി​നോ​ദ് അ​റി​യി​ച്ചു.

Tags:    
News Summary - mattannur attack against youth congress worker-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.