ഡോക്യുമെൻ്ററി പ്രദർശനം തടഞ്ഞിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല

മാങ്ങാട്ടുപറമ്പ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച ഡോക്യുമെൻ്ററി പ്രദർശനം തടഞ്ഞിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രദർശനം സർവകലാശാല തടഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

വിദ്യാർഥികൾ ക്യാമ്പസിൽ വച്ചുതന്നെ ഡോക്യുമെൻ്ററിയുടെ പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു. 

Tags:    
News Summary - Kannur University has not stopped the screening of the documentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.