കാഞ്ഞങ്ങാട്​ വാഹന അപകടത്തിൽ ഒരാൾ മരിച്ചു

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട് ഐങ്ങോത്ത് മുത്തപ്പൻ തറയിൽ ആൾട്ടോ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. കാറിൽ ഒപ്പമുണ്ടായിരുന്ന നാല്​ പേരെ  മംഗളൂരുവിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
 

Tags:    
News Summary - kanjangad car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.