Posted On
date_range Updated On
date_range പിള്ളയുടെ പദവി: ഏകകണ്ഠതീരുമാനം –കാനം
കണ്ണൂർ: ആര്. ബാലകൃഷ്ണപിള്ളയെ മുന്നാക്ക സമുദായ കോര്പറേഷന് ചെയര്‍മാനാക്കിയത് എൽ.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരേത്ത മുന്നാക്ക സമുദായ കോര്‍പറേഷെൻറ ചെയര്മാന് സ്ഥാനം വഹിച്ചിരുന്ന ബാലകൃഷ്ണപിള്ള അത് രാജിവെച്ചാണ് പിന്നീട് എൽ.ഡി.എഫിലേക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.