Posted On
date_range Updated On
date_range ഖമറുദ്ദീൻ എം.എൽ.എക്ക് 11 കേസുകളിൽ കൂടി ജാമ്യം
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക് 11 കേസുകളിൽ കൂടി ജാമ്യമനുവദിച്ചു. കാസർകോട് സി.ജെ.എം കോടതിയിൽ അഡ്വ. കെ. വിനോദ്കുമാർ മുഖാന്തരം ഫയൽ ചെയ്ത കേസുകളിലാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.