Posted On
date_range Updated On
date_range കമലാസുരയ്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കമലാസുരയ്യ ഫൗണ്ടേഷനും ഖത്തർ പ്രവാസി സാംസ്കാരികവേദിയായ ഫ്രണ്ട്സ് കൾചറൽ സെൻറർ ദോഹയും (എഫ്.സി.സി) ചേർന്നു നൽകുന്ന കമലാസുരയ്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനക്ക് ഒ.വി. ഉഷക്കും മാധ്യമമേഖലയിലെ സമഗ്ര സംഭാവനക്ക് മാധ്യമം ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാനുമാണ് പുരസ്കാരം.
കമലാസുരയ്യ പ്രതിഭാ പുരസ്കാരങ്ങൾക്ക് ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. വള്ളിക്കാവ് മോഹൻദാസ് എന്നിവരും തെരഞ്ഞെടുക്കെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.