Posted On
date_range Updated On
date_range സ്വർണകപ്പിന് ഇഞ്ചോടിഞ്ച്; പോയന്‍റ് നില
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യദിനത്തിൽ സ്വർണക്കപ്പിനുള്ള പോരാട്ടത്തിൽ 179 പോയന്‍റുമായി തൃശൂർ മുന്നിൽ. 175 വീതം പോയന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും മുൻ ചാമ്പ്യൻമാരായ കോഴിക്കോടും രണ്ടാം സ്ഥാനത്തുണ്ട്. 167 വീതം പോയന്‍റുമായി ആലപ്പുഴ, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനത്താണ്.
പോയന്‍റ് നില
തൃശൂർ | 179 |
കണ്ണൂർ | 175 |
കോഴിക്കോട് | 175 |
പാലക്കാട് | 167 |
ആലപ്പുഴ | 167 |
എറണാകുളം | 166 |
കോട്ടയം | 164 |
തിരുവനന്തപുരം | 161 |
കൊല്ലം | 161 |
മലപ്പുറം | 160 |
കാസർകോട് | 154 |
വയനാട് | 144 |
പത്തനംതിട്ട | 144 |
ഇടുക്കി | 134 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.