Posted On
date_range Updated On
date_range കൈലാഷ് സത്യാർഥിയുടെ ഭാരത്യാത്ര 12ന് കേരളത്തിൽ
തിരുവനന്തപുരം: സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി നയിക്കുന്ന ഭാരത്യാത്ര സെപ്റ്റംബർ 12ന് തിരുവനന്തപുരത്തെത്തും.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും എതിെര ബോധവത്കരണം നടത്തുന്നതിനാണ് കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ ഭാരത്യാത്ര. 12ന് തിരുവനന്തപുരത്ത് കൈലാഷ് സത്യാർഥിക്ക് സ്വീകരണം നൽകും. തുടർന്ന് 13ന് മധുരയിലേക്ക് മാർച്ച് നയിക്കും.
കന്യാകുമാരിയിൽനിന്ന് 11ന് ആരംഭിക്കുന്ന ഭാരത്യാത്ര ഒക്ടോബർ 16ന് ന്യൂഡൽഹിയിൽ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.