സുരേന്ദ്രന്‍െറ വെളിപ്പെടുത്തല്‍:  കൊലക്കുറ്റത്തിന്  കേസെടുക്കണം –ഐ.എന്‍.എല്‍

കോഴിക്കോട്: ബി.ജെ.പി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കൊലപാതകങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും സംസ്ഥാന സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തിന്‍െറ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുന$സ്ഥാപിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബി. ഹംസഹാജി അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുല്‍ വഹാബ്, കെ.പി. ഇസ്മായില്‍, എന്‍.കെ. അബ്ദുല്‍ അസീസ്, എം.എ. ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags:    
News Summary - k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.