വിൻസെൻറ്​ രാജിവെക്കേണ്ടതില്ല- കെ. മുരളിധരൻ

തിരുവനന്തപുരം: പീഡനകേസിൽ അറസ്​റ്റിലായ കോവളം​ എം.എൽ.എ വിൻസ​​​െൻറ്​ രാജിവെ​ക്കേണ്ടതില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരൻ. കേസിൽ എം.എൽ.എ കുറ്റക്കാരനാണോയെന്ന്​ തീരുമാനിക്കേണ്ടത്​ കോടതിയാണെന്നും മുരളി പറഞ്ഞു.

വിൻസ​​​െൻറിനെ ചാടിക്കയറി അറസ്​റ്റ്​ ചെയ്​തത്​ ശരിയായില്ല. സമാനമായ ആരോപണങ്ങൾ ഭരണകക്ഷിയിൽ പ്പെട്ടവർക്ക്​ നേ​രെ ഉയർന്നപ്പോൾ അറസ്​റ്റ്​ ഉണ്ടായിരിന്നില്ലെന്നും മുരളീധരൻ ഒാർമിപ്പിച്ചു.
 

Tags:    
News Summary - k muralidharan staement on rape cae-kerla news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.