Posted On
date_range Updated On
date_range ശൈലജയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ മാർച്ച്
തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാപ്രസിഡൻറ് അനുരാജിനു പരിക്കേറ്റു. കെ.കെ ശൈലജ അധികാര ദുർവിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.