Posted On
date_range Updated On
date_range പി. ജയരാജന് ഖാദി ബോർഡ്, ശ്രീരാമകൃഷ്ണന് നോർക്ക; പുതിയ പദവികൾ ഇങ്ങിനെ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്ക് പുതിയ പദവികൾ നൽകാൻ പാർട്ടി സംസ്ഥാന സെക്രേട്ടറിയേറ്റ് തീരുമാനിച്ചു.
സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാനാണ് തീരുമാനമായത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാകും.
കോൺഗ്രസിൽ നിന്ന് എത്തി സി.പി.എം അനുഭാവിയായ ശോഭനാ ജോർജ് ഔഷധി ചെയർേപഴ്സണാകും. മറ്റ് നിയമനങ്ങൾ സംബന്ധിച്ചും നേതൃത്വം സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.