Posted On
date_range Updated On
date_range ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കും: പി.സി. ജോർജ്
കോട്ടയം: കേരള ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ പി.സി. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടുമെന്നും സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തനിക്ക് മുസ്ലീം വിരുദ്ധതയില്ല. ഇത്തവണ 40,000 വോട്ടിന് പൂഞ്ഞാറിൽ ജയിക്കുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.