Posted On
date_range Updated On
date_range ഇടതുപക്ഷ സർക്കാർ നീതിപൂർവമായി പെരുമാറിയിട്ടുണ്ട് -യാക്കോബായ സഭ
എറണാകുളം: ഇടതുപക്ഷ സർക്കാർ തങ്ങളോട് നീതിപൂർവമായി പെരുമാറിയിട്ടുണ്ടെന്ന് യാക്കോബായ സഭ. നീതിപൂർവമായി പെരുമാറിയവരെ സഭ പിന്തുണക്കും. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പമായിരിക്കും തങ്ങളെന്നും സഭാ പ്രതിനിധികൾ വ്യക്തമാക്കി.
സംസ്ഥാനത്ത് പാലാ ഉൾപ്പടെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാക്കോബായ സഭയുടെ പ്രതികരണം. ഇതിൽ അഞ്ച് നിയമാസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഇന്നാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.