പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. മൃതദേഹം ഉച്ചക്ക് രണ്ടു മുതൽ ഫറോക്ക് റൗദത്തുൽ ഉലും അറബിക് കോളജിൽ പൊതു ദർശനത്തിന് വെക്കും. മയ്യിത്ത് നമസ്കാരം ഇന്ന് 4.15 ന് ഫാറൂഖ് കോളജ് കാമ്പസ് മസ്ജിദിൽ. 

Tags:    
News Summary - എ അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.