കുപ്രസിദ്ധ മോഷ്ടാവ്​ പൊലീസ് പിടിയിൽ

ചാ​ത്ത​ന്നൂ​ർ: കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് പാ​രി​പ്പ​ള്ളി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. ബാ​ബു എ​ന്ന തീ​വെ​ട്ടി ബാ​ബു (58) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്​​ച പാ​രി​പ്പ​ള്ളി​യി​ലാ​ണ്​ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലും ച​ട​യ​മം​ഗ​ലം, കൊ​ട്ടാ​ര​ക്ക​ര സ്​​റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പാ​രി​പ്പ​ള്ളി സി.​ഐ രൂ​പേ​ഷ് രാ​ജ്, എ​സ്.​ഐ​മാ​രാ​യ നൗ​ഫ​ൽ, അ​നീ​സ, സി.​പി.​ഒ​മാ​രാ​യ രാ​ജേ​ഷ്, സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പേ​രൂ​ർ​ക്ക​ട പൊ​ലീ​സി​ന് കൈ​മാ​റി.

Tags:    
News Summary - Infamous thief arrested by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.