ഇൻഡിഗോ റിയാദിലേക്കും കുവൈത്തിലേക്കും സർവിസ്​ തുടങ്ങുന്നു

നെ​ടു​മ്പാ​ശ്ശേ​രി: ഇ​ൻ​ഡി​ഗോ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ റി​യാ​ദി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കും സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 12.15നാ​ണ് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ടു​ക.

തി​രി​ച്ച് രാ​ത്രി 11.25ന് ​ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തും. ചൊ​വ്വ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​വൈ​ത്ത്​ സ​ർ​വി​സ്. പു​ല​ർ​ച്ച 2.20നാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ സ​ർ​വി​സ്. രാ​വി​ലെ 11.15ന് ​ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തും.
Tags:    
News Summary - indigo airlines service to riyadh kuwait-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.