ജനാധിപത്യ വ്യവസ്ഥയിൽ ഏത്​ അധികാര പദവിയെക്കാളും വലിയവർ ജനം -ബിനോയ്​ വിശ്വം

തിരുവനന്തപുരം: ജനവിധിയെ ജനവിധിയായി കണ്ട്​ അതിനെ മാനിക്കാൻ ഇടതുപക്ഷം തയാറാകുമെന്ന്​ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ്​ അംഗം ബിനോയ്​ വിശ്വം എം.പി. ജനാധിപത്യ വ്യവസ്ഥയിൽ ഏത്​ വലിയ അധികാരപദവിയെക്കാളും വലിയവർ ജനങ്ങളാണെന്ന ബോധ്യം ഞങ്ങളെ എപ്പോഴും നയിക്കും. ഈ തെരഞ്ഞെടുപ്പിൽ ഒരു പാഠമുണ്ട്​. വികസനത്തെപ്പറ്റിയുള്ള ചർച്ച കേരളത്തിലുണ്ടാകും. തെരഞ്ഞെടുപ്പിന്‍റെ അനുഭവങ്ങൾ ആ ചർച്ചക്ക്​ അനുഗുണമായ ആശയങ്ങൾ കൈമാറുമെന്നും ബിനോയ്​ വിശ്വം പറഞ്ഞു.

Tags:    
News Summary - In a democracy, the people are greater than any position of power - the Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.