മത്സരിക്കേണ്ടിവന്നാൽ പത്തനംതിട്ടയിൽ –കണ്ണന്താനം

കോ​ട്ട​യം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ ​േക​ന്ദ്ര​ടൂ​റി​സ ം സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം. ഇ​ക്കാ​ര്യം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​സ​ഭ അം​ഗ​മാ​യി മൂ​ന്ന​ര​വ​ർ​ഷ​ത്തോ​ളം കാ​ലാ​വ​ധി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ നി​ല​പാ​ട്. എ​ന്നാ​ൽ, പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും. അ​ങ്ങ​നെ വ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ലാ​വും​ മ​ത്സ​രി​ക്കു​ക. ബി.​ജെ.​പി എ​ത്ര സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ച​ന​ങ്ങ​ൾ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - if contest, will contest kannanthanam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.