Posted On
date_range Updated On
date_range ഇടുക്കി ജലനിരപ്പ് താഴുന്നു; 2396.34 അടിയായി
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരു മാസത്തിനിടെ ആദ്യമായി കുറഞ്ഞു. ശനിയാഴ്ച രാത്രി എട്ടിന് 0.02 കുറഞ്ഞ് 2396.34 ആയി. 1.43 കോടി യൂനിറ്റിനുള്ള വൈദ്യുതി ശനിയാഴ്ച മൂലമറ്റം പവർ ഹൗസിൽ ഉൽപാദിപ്പിച്ചു. പദ്ധതി പ്രദേശത്ത് 3.6 മി.മീ മഴ മാത്രമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.