ഭ​ര്‍ത്താ​വി​​െൻറ മ​ർ​ദ​ന​േ​മ​റ്റ്​ 19കാ​രി റോ​ഡി​ല്‍; നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

ച​ങ്ങ​രം​കു​ളം: ഭ​ര്‍ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ മ​ർ​ദ​ന​േ​മ​റ്റ്​ അ​വ​ശ​നി​ല​യി​ൽ റോ​ഡ​രി​കി​ല്‍ കി​ട​ന്ന 19കാ​രി​യെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ര്‍ പാ​ട​ത്താ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ കു​ടി​ല്‍ കെ​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ല്‍പെ​ട്ട 19കാ​രി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വാ​ര്‍ഡ് മെ​മ്പ​ര്‍ അ​ശ​റ​ഫ് കാ​ട്ടി​ല്‍, ദി​നേ​ശ​ന്‍ കാ​ഞ്ഞി​യൂ​ര്‍, മു​ത്തൂ​സ് പാ​വി​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്നാ​ണ്​ ഇ​വ​രെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

പെ​രു​മ്പി​ലാ​വി​ലു​ള്ള യു​വാ​വാ​ണ്​ ഭ​ർ​ത്താ​വ്. ച​ങ്ങ​രം​കു​ളം എ​സ്ഐ വി​ജ​യ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ഭ​ര്‍ത്താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. യു​വ​തി​യെ ചി​കി​ത്സ ന​ല്‍കി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം വി​ട്ടു.

Tags:    
News Summary - Husband's assault 19-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.