മനുഷ്യാവകാശ കമീഷൻ സിറ്റങ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി നാലിന്

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷ‍ൻ ചെയർപേഴ്സ‍ൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നാളെ (ചൊവ്വാഴ്ച) രാവിലെ 10.00 ന് മനുഷ്യാവകാശ കമീഷൻ ഓഫീസിൽ നടക്കാനിരുന്ന സിറ്റിങ്, തിരുവനന്തപുരം ജില്ലക്ക് അവധിയായതിനാൽ റദ്ദാക്കി.

ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഫെബ്രുവരി നാലിന് രാവിലെ 10 ന് കമീഷന്റെ പി.എം.ജി. ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കുമെന്ന് കമീഷൻ അറിയിച്ചു.

Tags:    
News Summary - Human Rights Commission sitting cancelled: new date February 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.