Posted On
date_range Updated On
date_range കൊച്ചിയിൽ വ്യാജ സിഗററ്റുകളുടെ വൻശേഖരം പിടികൂടി
കൊച്ചി: പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗററ്റുകളുടെ വൻ ശേഖരം പിടിച്ചെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള വീട്ടിൽ നിന്നാണ് ആയിരക്കണക്കിന് പാക്കറ്റുകൾ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജന്മാർ കുടുങ്ങിയത്. കൂടാതെ അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവും അവിടെ നിന്ന് കണ്ടെടുത്തു.
എന്നാൽ, ഇതിന്റെ നടത്തിപ്പുകാർ പരിശോധനക്ക് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.