Posted On
date_range Updated On
date_range ഒരു ക്ഷേത്രവും ഏറ്റെടുക്കാൻ സര്‍ക്കാറിനെ അനുവദിക്കില്ല -ശശികല
ചേര്‍ത്തല: ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറിെൻറ നീക്കം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മത-രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നില്‍ ഓശാന പാടാന്‍ പൊലീസ് സേനയെ അനുവദിക്കാത്ത ഭരണസംവിധാനമാണ് നാടിന് ആവശ്യമെന്നും ശശികല പറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.