Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പിലെ എതിരാളിയും നിയുക്തമന്ത്രിയുമായ പി.രാജീവിന് ആശംസകളുമായി ഹൈബി
കൊച്ചി: വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പി.രാജീവിന് അഭിനന്ദനങ്ങൾ നേർന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എം.പി.
''എറണാകുളം ജില്ലയിൽ നിന്നും മന്ത്രിയായി ചുമതയേൽക്കുന്ന ശ്രീ. പി രാജീവിന് അഭിനന്ദനങ്ങൾ.കേരളെൻറ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിെൻറ വികസന നേട്ടങ്ങളിൽ വലിയ പങ്ക് വഹിക്കുവാൻ ആദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'' -ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് 169153 വോട്ടുകൾ വോട്ടുകൾക്ക് ൈഹബി വിജയിക്കുേമ്പാൾ പി.രാജീവായിരുന്നു എതിരാളി. കളമശ്ശേരി മണ്ഡലത്തിൽ നിന്നും മുസ്ലിംലീഗിെൽ വി.ഇ അബ്ദുൽ ഗഫൂറിനെ 15336 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി.രാജീവ് കന്നി നിയമസഭ പ്രവേശം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.