Posted On
date_range Updated On
date_range കനത്ത മഴ: പറമ്പിക്കുളം, ആളിയാർ ഡാം ഷട്ടറുകൾ തുറക്കും
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുത്ത പറമ്പിക്കുളം, ആളിയാർ ഡാമുകളുടെ ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ രണ്ടാം ഘട്ട മുന്നറിയിപ്പ്. ഷട്ടറുകൾ തുറക്കുന്നതോടനുബന്ധിച്ച് കൽപ്പാത്തി പുഴ, ഭാരതപ്പുഴ, ചിറ്റൂർ പുഴ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.