Posted On
date_range Updated On
date_range കുഞ്ഞാലിക്കുട്ടിയെ അവഹേളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
തിരൂര്‍: യു.ഡി.എഫ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിച്ച പൊന്മള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബായിസ് പൊന്മളയെ തൽസ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസിെൻറ നിർേദശ പ്രകാരമാണ് സസ്പെൻഷെനന്ന് പൊന്നാനി പാര്‍ലമെൻറ് പ്രസിഡൻറ് യാസര്‍ പൊട്ടച്ചോല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.