നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ മൂന്ന് കിലോ ഹാഷിഷ്​ പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. ഇൻഡിഗോ വിമാനത്തിൽ മാലിയിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് കിലോ ഹാഷിഷ്​ സിയാൽ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. മാലി സ്വദേശി മുഹമ്മദിനെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - hashish captured from nedumbassery airport -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.