പാലക്കാട്​ ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

പാലക്കാട്​: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം– ബി.ജെ.പി അക്രമത്തിനിടെ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്​ണൻ മരിച്ചതിനെ തുടർന്നാണ്​ ഹർത്താൽ. പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്.

 

Tags:    
News Summary - harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.