Posted On
date_range Updated On
date_range തിരുവമ്പാടി മണ്ഡലത്തിൽ ഇന്ന് ഹർത്താൽ
മുക്കം: ഗെയിൽ സമരത്തിെനതിരായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഹർത്താൽ ആചരിക്കുമെന്ന് യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. മലപ്പുറം ജില്ലയിെല കീഴുപറമ്പ്, അരീക്കോട്, കാവനൂർ പഞ്ചായത്തുകളിലും വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.